03:51pm 07 September 2026
NEWS
മന്നം ബാലസമാജത്തിന്റെ പഞ്ചദിന പകൽ ക്യാമ്പിന്റെ സമാപന സമ്മേളനം
19/05/2026  06:28 PM IST
nila
മന്നം ബാലസമാജത്തിന്റെ പഞ്ചദിന പകൽ ക്യാമ്പിന്റെ സമാപന സമ്മേളനം

ചെങ്ങന്നൂർ : കീഴ്‌വൻ മഴി മന്നം ബാലസമാജത്തിന്റെ പഞ്ചദിന പകൽ ക്യാമ്പിന്റെ സമാപന സമ്മേളനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി എൻ സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു .
നീന്തൽ പരിശീലനം ,പഴയ കാല കായിക വിനോദങ്ങൾ, എന്നിവയ്ക്കൊപ്പം അഗ്നി സുരക്ഷ കുട്ടികളെ തകർക്കുന്ന ചതിക്കുഴികൾ, പ്രഥമ ശുശ്രൂഷ തുടങ്ങിയ നിരവധി വിഷയങ്ങളിൽ ക്ലാസ്സ്, പരീക്ഷ എന്നിവ നടന്നു സമാപന യോഗത്തിൽ കരയോഗം പ്രസിഡന്റ് 
 ബി ഹരികുമാർ അധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി 
അശോക് കുമാർ പ്രതിനിധി സഭാംഗം ടി.പി
രാമാനുജൻ നായർ കരയോഗം സെക്രറട്ടറി  കെ എസ്
 പ്രദീപ് കുമാർ ട്രഷറർ രതീഷ് രാജ് വനിത സമാജം പ്രസിഡന്റ് ഡോ.ആർ ശാന്തകുമാരി സമാജം സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.